Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്രഗവൺമെന്റിന്റെ ഏതു വകുപ്പാണ് വിദ്യാഭ്യാസ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്

AMHRD

BNCERT

CSIEMAT

DMoE

Answer:

D. MoE

Read Explanation:

MoE - Ministry of Education

1947 ൽ ഒന്നാം നെഹ്‌റു മന്ത്രിസഭ മുതൽ Ministry of Education(വിദ്യാഭ്യാസ മന്ത്രാലയം ) നിലവിലുണ്ട്. 1985 ൽ ഇതിനെ മനുഷ്യ വിഭവ വികസന മന്ത്രാലയം, അതായത് MHRD (Ministry of Human Resource Development) എന്ന് പേര് മാറ്റി. 2020 ൽദേശീ യ വിദ്യാഭ്യാസ നയം നിലവിൽവന്നതോടെ MHRDയെ Ministry of Education എന്ന് പുനർനാമകരണം ചെയ്തു.


Related Questions:

സാങ്കേതിക, തൊഴിലധിഷ്ഠിത, പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനം മെച്ചപ്പെടുത്തുന്നത് ശുപാർശ ചെയ്തത് ?
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങൾ ഇന്ത്യയിലെ 22 ഭാഷകളിൽ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?
ലോകത്തിലെ ആദ്യ ഓൺലൈൻ ബിഎസ്ഇ ബിരുദം നടപ്പിലാക്കിയത് ആര്?
ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് 1853ൽ ______ സ്ഥാപിച്ചു
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് എപ്പോഴാണ്?