Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്. ഗവർണറായി നിയമിതനായ മലയാളി ആര് ?

AK കൈലാഷ്നാഥൻ

BP S ശ്രീധരൻ പിള്ള

CC V ആനന്ദബോസ്

DT P സെൻകുമാർ

Answer:

A. K കൈലാഷ്നാഥൻ

Read Explanation:

• ഗുജറാത്തിലെ മുൻ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയാണ് കെ കൈലാഷ്നാഥൻ • പുതുച്ചേരിയുടെ 25-ാമത്തെ ലഫ്റ്റനൻ്റ് ഗവർണറാണ് അദ്ദേഹം


Related Questions:

ഒരാള്‍ രണ്ട് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ആരാണ് ശമ്പളത്തുക നല്‍കുക?
ഗവർണറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
രാജ്യത്തെ ഗവർണർമാരുടെ ഔദ്യോഗിക വസതിയായ 'രാജ്ഭവനുകൾ' ക്ക് നൽകിയിരിക്കുന്ന പുതിയ പേര് ?
കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് ആരാണ് ?
സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ആര് ?