App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രസാംഖ്യക കാര്യാലയത്തിൻ്റെ ആസ്ഥാനം ?

Aമുംബൈ

Bകൊൽക്കത്ത

Cന്യൂ ഡൽഹി

Dചെന്നൈ

Answer:

C. ന്യൂ ഡൽഹി

Read Explanation:

കേന്ദ്രസാംഖ്യക കാര്യാലയം NSO യുടെ രണ്ടു വിഭാഗങ്ങളിലൊന്നാണ് CSO. രാജ്യത്തെ സാംഖ്യക പ്രവർത്തനങ്ങ ളുടെ ഏകോപനമാണ് ഇതിൻ്റെ മുഖ്യചുമതല കേന്ദ്രസാംഖ്യക കാര്യാലയത്തിൻ്റെ ആസ്ഥാനം : സർദാർ പട്ടേൽ ഭവൻ , ന്യൂ ഡൽഹി ഡയറക്‌ടർ ജനറൽ + 5 അഡീഷണൽ ഡയറക്ടർ ജനറൽമാർ


Related Questions:

1,2, 4, 5, 8, 10 എന്നിവയുടെ മാനക വ്യതിയാനം കണക്കാക്കുക.
a , b , c യുടെ ജ്യാമീതീയ മാധ്യം കാണുക.
ഒരു സമമിത ആവൃത്തി വക്രത്തിന് :
Calculate the range of the following numbers: 2, 5, 8, 1, ,10, 1,2, 1, 2, 10, 2, 3, 9

The table classifies 40 persons who took a test according to the marks they scored: Calculate the mean marks scored.

Marks

Persons

0 - 10

4

10 - 20

6

20 - 30

16

30 - 40

8

40 - 50

6