ഒരു സമമിത ആവൃത്തി വക്രത്തിന് :
Aമാധ്യം = മധ്യാങ്കം = ബഹുലകം
Bമാധ്യം > മധ്യാങ്കം > ബഹുലകം
Cമാധ്യം < മധ്യാങ്കം < ബഹുലകം
Dഇവയൊന്നുമല്ല
Aമാധ്യം = മധ്യാങ്കം = ബഹുലകം
Bമാധ്യം > മധ്യാങ്കം > ബഹുലകം
Cമാധ്യം < മധ്യാങ്കം < ബഹുലകം
Dഇവയൊന്നുമല്ല
Related Questions:
29 കുട്ടികളുടെ ഭാരം ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നു . ഒന്നാം ചതുരംശവും മൂന്നാം ചതുരംശവും കണ്ടെത്തുക.
എണ്ണം
ഭാരം | 20 | 25 | 28 | 30 | 35 |
കുട്ടികളുടെ എണ്ണം | 5 | 3 | 10 | 4 | 7 |