Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ 2021 ലെ മികച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കുള്ള അവാർഡ് നേടിയത് ?

Aമൃൺമയി ജോഷി

Bവി.ആർ. പ്രേംകുമാർ

Cആകാംഷ രഞ്ജൻ

Dആർ. വിശ്വനാഥ്

Answer:

A. മൃൺമയി ജോഷി

Read Explanation:

പാലക്കാട് കളക്ടറാണ് മൃൺമയി ജോഷി. 200ൽ താഴെ അസംബ്ലി മണ്ഡലങ്ങളുള്ള സംസ്ഥാനത്തെ ഒരു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും, ജില്ലാ കളക്ടർക്കും, പൊലീസ് സൂപ്രണ്ടിനുമാണ് ഈ അവാർഡ് നൽകുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന അട്ടപ്പാടിയും, വാളയാർ ഉൾപ്പെടെ ഒൻപത്പ്രധാന ചെക്ക്‌പോസ്റ്റുകളും ഉൾപ്പെടുന്ന ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രശ്നരഹിതമായി നടത്തിയതും പരിഗണിക്കപ്പെട്ടു.


Related Questions:

Which of the following is a supervisory power of the Election Commission of India ?
നിലവിലെ ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷണർമാർ ആരെല്ലാം ?
Who is the 26th Chief Election Commissioner of India?
തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡിന്റെ പോർട്ടബിൾ ഡോക്യമെന്റ് ഫോർമാറ്റ് പതിപ്പ് ഏതാണ് ?
The Election Commission of India was formed on :