App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റി ഏതു സെക്ഷൻ പ്രകാരമാണ് നിലവിൽ വന്നത്?

Aസെക്ഷൻ 10

Bസെക്ഷൻ 11

Cസെക്ഷൻ 12

Dസെക്ഷൻ 13

Answer:

A. സെക്ഷൻ 10

Read Explanation:

  • കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റി സെക്ഷൻ 10 പ്രകാരമാണ് നിലവിൽ വന്നത്.

Related Questions:

കേന്ദ്ര ഉപഭോകൃത അതോറിറ്റിയെ കുറിച്ച് പറയുന്ന സെക്ഷൻ?
ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ഇനിപ്പറയുന്നവയിൽ ഏതിനെ മാറ്റി സ്ഥാപിച്ചു ?
ഉപഭോകൃത് സംരക്ഷണ സമിതിയെ കുറിച്ച് പറയുന്ന വകുപ്പുകൾ?
താഴെ തന്നിരിക്കുന്നവയിൽ ഉപഭോക്താവിന്റെ അവകാശങ്ങളിൽ പെടുന്നത്?
ഉപഭോകൃത് സംരക്ഷണ നിയമം 2019 പ്രകാരമുള്ള പുതിയ വ്യവസ്ഥകൾ ഇവയിലേതെല്ലാം?