App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ആസ്ഥാനം?

Aകൊൽക്കത്ത

Bമുംബൈ

Cന്യൂ ഡൽഹി

Dജയ്‌പൂർ

Answer:

C. ന്യൂ ഡൽഹി

Read Explanation:

  • ഉപഭോക്തൃ സംരക്ഷണ നിയമം 2019 - ഉപഭോക്താവിന്റെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിലവിൽ വന്ന നിയമം
  • ഈ നിയമം നിലവിൽ വന്നത് - 2020 ജൂലൈ 20
  • കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട സെക്ഷൻ - സെക്ഷൻ 10
  • കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ആസ്ഥാനം - ന്യൂ ഡൽഹി
  • കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മറ്റൊരു പേര് - കേന്ദ്ര അതോറിറ്റി
  • കേന്ദ്ര അതോറിറ്റിയിൽ ഒരു ചീഫ് കമ്മീഷണറും മറ്റ് കമ്മീഷണർമാരും ഉണ്ടായിരിക്കും
  • ചീഫ് കമ്മീഷണറെയും മറ്റു കമ്മീഷണർമാരെയും നിയമിക്കുന്നത് - കേന്ദ്ര ഗവൺമെന്റ്

Related Questions:

Which day celebrated as National consumer Right Da?
ഇന്ത്യയിൽ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത്?
ഗ്യാരണ്ടി, വാറണ്ടി, വിൽപ്പനാനന്തര സേവനം എന്നിവയുടെ ലംഘനം ഏത് നിയമത്തിന്റെ പരിധിയിൽ പെടുന്നു?
അളവ് തൂക്ക നിലവാരത്തെ ഉറപ്പു വരുത്തുന്ന വകുപ്പ്?
ഇന്ത്യയിൽ ഏതു നിയമത്തിന്റെ ഫലമായി സ്ഥാപിക്കപ്പെട്ടവയാണ് ഉപഭോക്തൃ കോടതികൾ?