App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തിൽ ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ച ജില്ല ഏത് ?

Aകോട്ടയം

Bപാലക്കാട്

Cആലപ്പുഴ

Dകണ്ണൂർ

Answer:

B. പാലക്കാട്

Read Explanation:

• ഉഷ്‌ണതരംഗം - അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് ഉഷ്‌ണതരംഗം


Related Questions:

നവീന ശിലായുഗത്തിലെ മഴു കണ്ടെടുത്ത മൺട്രോത്തുരുത്ത് ഏത് ജില്ലയിലാണ്?
എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല?
എള്ള് ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ?

താഴെ പറയുന്നതിൽ കോഴിക്കോടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. ആദ്യ പുകയില രഹിത നഗരം 

  2. ആദ്യ പ്ലാസ്റ്റിക് മാലിന്യ വിമുക്ത ജില്ല

  3. ആദ്യ വിശപ്പുരഹിത നഗരം 

  4. ആദ്യ കോള വിമുക്ത  ജില്ല

കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല :