Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ 'അടൽ പെൻഷൻ യോജന' പ്രഖ്യാപിച്ചതെന്ന് ?

A25 ഡിസംബർ 2015

B1 ഏപ്രിൽ 2015

C9 മെയ് 2015

D11 ജൂലൈ 2015

Answer:

C. 9 മെയ് 2015

Read Explanation:

• 2015 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് പദ്ധതി പ്രഖ്യാപിച്ചത്. • 2015 മേയ് 9 ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു.


Related Questions:

കേന്ദ്ര സർക്കാരിന്റെ കീഴിൽ ആയുഷ് മന്ത്രാലയം രൂപീകരിച്ചതെന്ന്?
Food for Work Programme was started in the year:
ബാലികാ സമൃദ്ധി യോജന (BSY) നിലവിൽ വന്ന വർഷം ഏത് ?
"സുതാര്യവും ഊർജ്ജസ്വലവുമായ' സർക്കാർ പദ്ധതി, ചുവപ്പുനാടയില്ലാതെ എല്ലാ വരിലേക്കും സുരക്ഷിതവും വേഗത്തിലുള്ളതുമായ വിവരങ്ങൾ എത്തിച്ചേരുന്നു. വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും ലഭ്യമാകുന്ന പദ്ധതി." ഇ-ഗവേണൻ സിനെക്കുറിച്ചുള്ള ഈ പ്രസ്‌താവന ആരുടേതാണ്?
കേന്ദ്ര ഗവണ്മെന്റ് 2013ൽ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേര് :