കേന്ദ്ര നിയമ സെക്രട്ടറിയായി നിയമിതയായ ആദ്യ വനിത ?Aഅഞ്ജു രതി റാണBരശ്മി ശുക്ലCപ്രീതി സുദൻDജയ വർമ്മ സിൻഹAnswer: A. അഞ്ജു രതി റാണ Read Explanation: • ഇന്ത്യൻ ലീഗൽ സർവീസ് ഓഫീസറാണ് അഞ്ജു രതി റാണ • നിലവിലെ കേന്ദ്ര നിയമ വകുപ്പ് മന്ത്രി - അർജുൻ റാം മേഘ്‌വാൾRead more in App