App Logo

No.1 PSC Learning App

1M+ Downloads
എലോൺ മസ്കിന്റെ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം തുറക്കുന്നത് ?

Aമുംബൈ

Bബെംഗളൂരു

Cദില്ലി

Dചെന്നൈ

Answer:

A. മുംബൈ

Read Explanation:

  • മുംബൈയിലെ ബാദ്ര - കുർള കോംപ്ലക്സിലാണ് ഷോറൂം

  • ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന "മോഡൽ വൈ " എസ് യു വി കളാണ് ഇന്ത്യയിൽ ആദ്യം വില്പനയ്‌ക്കെത്തുന്നത്


Related Questions:

ഇന്ത്യയുടെ ആദ്യ ദേശീയ മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ്?
ഇന്ത്യയിലെ ആദ്യത്തെ രാജ്യരക്ഷാ ഉപദേഷ്ടാവ്?
Who was the first Prime minister of India ?
ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ ?
ആദ്യത്തെ ലോക്സഭാ സ്പീക്കര്‍ ആര്?