App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്ന കമ്മിറ്റിയിൽ അംഗമല്ലാത്ത ആര്?

Aപ്രധാനമന്ത്രി

Bലോകസഭയിലെ പ്രതിപക്ഷ നേതാവ്

Cപ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കേന്ദ്ര ക്യാബിനറ്റ് മന്ത്രി

Dരാജ്യസഭാ ചെയർമാൻ

Answer:

D. രാജ്യസഭാ ചെയർമാൻ


Related Questions:

വിവരാവകാശ നിയമത്തിന്റെ ബിൽ നിയമസഭ പാസ്സാക്കിയത് എന്നായിരുന്നു ?
വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് ആർക്ക് ?
വിവരാവകാശ നിയമം 2005 ലോകസഭ പാസാക്കിയത് എന്ന് ?
‘നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്’ എന്നറിയപ്പെടുന്ന നിയമം ഏത് ?
2005 ൽ ഇന്ത്യയിൽ നിലവിൽ വന്ന ഒരു സുപ്രധാന നിയമം ?