App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച 2025 ലെ ഗ്ലോബൽ ടെക്‌നോളജി ഉച്ചകോടിയുടെ വേദി ?

Aകൊച്ചി

Bവാരണാസി

Cഡെൽഹി

Dമുംബൈ

Answer:

C. ഡെൽഹി

Read Explanation:

• ഉച്ചകോടിയുടെ 9-ാമത് എഡിഷനാണ് 2025 ൽ നടന്നത് • ഉച്ചകോടിയുടെ പ്രമേയം - സംഭാവന • ആഗോള തലത്തിൽ സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ ചെയ്യുകയാണ് പ്രധാന ലക്ഷ്യം


Related Questions:

2023 ഏപ്രിലിൽ നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഇന്ത്യയിലാദ്യമായി ക്ലോണിങ്ങിലൂടെ വികസിപ്പിച്ച ഗിർ പശു ഏതാണ് ?
ഇൻഡോ ആഫ്രിക്കൻ രാജ്യങ്ങളുടെ കരസേന മേധാവികൾ തമ്മിലുള്ള പ്രഥമ ഇൻഡോ ആഫ്രിക്കൻ സേനാ സമ്മേളന വേദി എവിടെയാണ് ?
പൊതുമേഖലാ ബാങ്കുകൾ നടത്തുന്ന ലേലപ്രക്രിയകൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടി അവതരിപ്പിച്ച പോർട്ടൽ ?
2022 ഒക്ടോബർ 1ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് :
' തിളച്ച മണ്ണിൽ കാൽനടയായ് ' അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരന്റെആത്മകഥയാണ് ?