Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ മലയാളം നോവൽ ഏത്?

Aഒരു ദേശത്തിന്റെ കഥ

Bകയർ

Cചെമ്മീൻ

Dരണ്ടാമൂഴം

Answer:

C. ചെമ്മീൻ

Read Explanation:

കയർ,ചെമ്മീൻ - തകഴി ശിവശങ്കരപ്പിള്ള ഒരു ദേശത്തിന്റെ കഥ - എസ്. കെ. പൊറ്റക്കാട് രണ്ടാമൂഴം - എം. ടി. വാസുദേവൻ നായർ

Related Questions:

IFFK-യിൽ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളി വനിത
ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ?
മലയാളത്തിലെ ആദ്യ ശബ്ദ സിനിമയായ ബാലൻ സംവിധാനം ചെയ്തത് ആര് ?
Father of Malayalam Film :
നടൻ ഭരത് ഗോപി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച സിനിമ ഏത്?