App Logo

No.1 PSC Learning App

1M+ Downloads
അലക്സാണ്ടർ ഡ്യൂമോയുടെ ദ കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോയുടെ കഥ കേരളവൽക്കരിച്ച മലയാള ചലച്ചിത്രം ഏതാണ്?

Aകർമ്മയോഗി

Bസാമ്രാജ്യം

Cകളിയാട്ടം

Dപടയോട്ടം

Answer:

D. പടയോട്ടം

Read Explanation:

  • അലക്സാണ്ടർ ഡ്യൂമോയുടെ ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോയുടെ കഥ കേരളവൽക്കരിച്ച മലയാള ചലച്ചിത്രമാണ് പടയോട്ടം.

    • 1982-ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ജെ. ശശികുമാർ ആണ്.

    • പ്രേം നസീർ, മോഹൻലാൽ, ശങ്കർ, മമ്മൂട്ടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

    • ഈ ചിത്രം വൻ വിജയമായിരുന്നു.


Related Questions:

'നിർമ്മല' എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്?
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളം ഹാസ്യനടൻ മാമുക്കോയ അഭിനയിച്ച അവസാനം പുറത്തിറങ്ങിയ ചലച്ചിത്രം ഏത് ?
നടൻ ഭരത് ഗോപി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച സിനിമ ഏത്?
കേരളത്തിൽ മന്ത്രിയായ ആദ്യ ചലച്ചിത്ര താരം
2019-ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ ചിത്രം ?