Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സേനയായ ബി എസ് എഫിൽ സ്‌നൈപ്പർ പരിശീലനം നേടിയ ആദ്യ വനിത ആര് ?

Aഷാലിസ ധാമി

Bഅനുരാധ ശുക്ല

Cസുമൻ കുമാരി

Dഷിറിൻ ചന്ദ്രൻ

Answer:

C. സുമൻ കുമാരി

Read Explanation:

• ഹിമാചൽ പ്രദേശിലെ മാണ്ഡി സ്വദേശിനിയാണ് സുമൻ കുമാരി • കമാൻഡോ പരിശീലനത്തിന് ശേഷം ഉള്ള ഏറ്റവും ബുദ്ധിമുട്ടേറിയ പരിശീലനം ആണ് സ്‌നൈപ്പർ പരിശീലനം • പരിശീലനം നൽകിയത് - സെൻട്രൽ സ്‌കൂൾ ഓഫ് വെപ്പൺസ് ആൻഡ് ടാക്റ്റിക്സ്, ഇൻഡോർ • ഇൻഡോറിലെ സെൻട്രൽ സ്‌കൂൾ ഓഫ് വെപ്പൺസ് ആൻഡ് ടാക്റ്റിക്സിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ആദ്യ വനിത - സുമൻ കുമാരി


Related Questions:

അഗ്നി - 2 മിസൈലിന്റെ ദൂരപരിധി എത്ര ?
ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആരാണ് ?
ദക്ഷിണവ്യോമസേന ആസ്ഥാനത്തിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത് ആരാണ് ?
INS Kiltan is an _____ .
Which of the following is the purpose of the Mobile Autonomous Robot System (MARS) developed by DRDO?