App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം 2024 മെയ് മാസത്തിൽ പുറത്തുവിട്ട കണക്ക് പ്രകാരം 15 മുതൽ 29 വയസ്സുവരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ഉള്ളത് എവിടെ ?

Aകേരളം

Bതെലുങ്കാന

Cഗോവ

Dരാജസ്ഥാൻ

Answer:

A. കേരളം

Read Explanation:

• റിപ്പോർട്ട് പ്രകാരം രണ്ടാമത് - ജമ്മു കശ്മീർ • മൂന്നാമത് - തെലുങ്കാന • ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്കുള്ളത് - ഡെൽഹി


Related Questions:

നീതി ആയോഗിന്റെ 2022ലെ "കയറ്റുമതി തയ്യാറെടുപ്പ് സൂചിക" (The Export Preparedness Index ) പ്രകാരം ഒന്നാമത് എത്തിയത് ?
2024 മാർച്ചിൽ ഐ എം എഫ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ സമ്പത്തുള്ള രാജ്യം ഏത് ?

മാനവ വികസന സൂചികയുമായി ബന്ധപ്പെട്ടിട്ടുള്ള പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം?

  1. മാനവ വികസന സൂചികയുടെ മൂല്യം പൂജ്യത്തിനും ഒന്നിനും ഇടയിലാണ്.
  2. മാനവ വികസന സൂചികയുടെ മൂല്യം പൂജ്യത്തിനും നൂറിനും ഇടയിൽ
  3. 1990 മുതല്‍ ഓരോ വര്‍ഷവും UNDP ഈ സൂചിക പ്രസിദ്ധീകരിക്കുന്നു.
    നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ ഏറ്റവും അവസാനസ്ഥാനത്തുള്ള സംസ്ഥാനം ?
    നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?