നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ ഏറ്റവും അവസാനസ്ഥാനത്തുള്ള സംസ്ഥാനം ?
Aആന്ധ്രാ പ്രദേശ്
Bപശ്ചിമ ബംഗാൾ
Cകേരളം
Dപഞ്ചാബ്
Answer:
D. പഞ്ചാബ്
Read Explanation:
• സൂചികയിൽ പതിനെട്ടാം സ്ഥാനത്താണ് പഞ്ചാബ്
• സൂചികയിൽ ഒന്നാം സ്ഥാനം - ഒഡീഷ
• രണ്ടാമത് - ഛത്തീസ്ഗഡ്
• മൂന്നാമത് - ഗോവ
• കേരളത്തിൻ്റെ സ്ഥാനം - 15
• 2022-23 കാലയളവിലെ സാമ്പത്തികനില പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്