App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം 2024 -25 കാലയളവിലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് ?

A5.8 %

B6.4 %

C7.8 %

D8.2 %

Answer:

B. 6.4 %

Read Explanation:

• ഐക്യരാഷ്ട്ര സഭയുടെ "ലോക സാമ്പത്തികസ്ഥിതിയും ഭാവിയും 2025" എന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് - 6.6 %


Related Questions:

What was the condition of India's industrial sector in 1947?
2024 ഫെബ്രുവരിയിൽ വിപണി മൂല്യം 20 ലക്ഷം കോടി രൂപ കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനി ഏത് ?
2025 ൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ വേദി ?
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം പ്രതിമാസ ആളോഹരി ചെലവ് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ എത്ര രൂപയാണ് ?
2023-ൽ സാമ്പത്തികശാസ്ത്ര നോബൽ ലഭിച്ചത് ആർക്ക് ?