പ്രധാന സേവനത്തിൻ്റെ അടിസ്ഥാനത്തിൽ സുഖവാസ നഗരമല്ലാത്തത് ഏതു ?AമസൂറിBഊട്ടിCഅമൃത്സർDഷിംലAnswer: C. അമൃത്സർ Read Explanation: പ്രധാന സേവനത്തിൻറെ അടിസ്ഥാനത്തിൽ അമൃത്സർ മത/സാംസ്‌കാരിക നഗരങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മസൂറി,ഊട്ടി, ഷിംല എന്നിവ സുഖവാസനഗരങ്ങളും .Read more in App