App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സണായി ചുമതലയേറ്റത് ?

Aസംഗീത വിശ്വനാഥൻ

Bനിവേദിത സുബ്രഹ്മണ്യം

Cനിധി ഛിബ്ബർ

Dരവ്നീത് കൗർ

Answer:

A. സംഗീത വിശ്വനാഥൻ

Read Explanation:

• ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപ്പാദനവും വിപണനവും കയറ്റുമതിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ സ്ഥാപിച്ച ഏജൻസിയാണ് സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യ • നിലവിൽ വന്നത് - 1987 • ആസ്ഥാനം - കൊച്ചി • കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം


Related Questions:

2020-ലെ ലോക സാമ്പത്തിക ഫോറം ക്രിസ്റ്റൽ അവാർഡ് നേടിയ ഇന്ത്യൻ വനിത ?
അമേരിക്കയിലെ ആദ്യ വനിതാ സിഖ് ജഡ്ജിയായി നിയമിതയായ ഇന്ത്യൻ വംശജ ?
യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ?
According to data from the Centre for Monitoring the Indian Economy, which state witnessed the highest unemployment rate in January 2022?
നാവികസേനയുടെ നിലവിലെ മേധാവി ആരാണ് ?