യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ?Aഹർഷ് വർധൻBഅജയ് ബിസാരിയCനവ്തേജ് സർണDപവൻ കുമാർAnswer: D. പവൻ കുമാർ Read Explanation: യു.എ.ഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പവന്‍ കുമാറിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. നിലവില്‍ 3 വര്‍ഷമായി ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡറായി ജോലി ചെയ്യുകയായിരുന്നു പവൻ കുമാർ.Read more in App