App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിൻറെ ഇ-സാക്ഷി പോർട്ടലിലൂടെ രാജ്യത്ത് ആദ്യമായി കരാറുകൾക്ക് തുക ഓൺലൈൻ ആയി കൈമാറിയ ആദ്യ ജില്ലാ ഏത് ?

Aഎറണാകുളം

Bതിരുവനന്തപുരം

Cഇടുക്കി

Dകോട്ടയം

Answer:

D. കോട്ടയം

Read Explanation:

• എംപി മാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പോർട്ടൽ ആണ് ഇ-സാക്ഷി


Related Questions:

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം ആയ ജഡായു ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
വ്യവസായ വകുപ്പിൻറെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ആരംഭിച്ച ജില്ല ഏത് ?
സൗജന്യമായി ഉച്ചയൂണ് വിതരണം ചെയ്യുന്ന നമ്മ ഊണ് പദ്ധതിക്ക് തുടക്കമിട്ടത് ഏതു ജില്ലാ ഭരണകൂടമാണ്?
വയനാട് ജില്ലയുടെ ആസ്ഥാനം ?
കേരളത്തിലെ ആദ്യ സോളാർ പാർക്ക് ഏത് ജില്ലയിലാണ് നിലവിൽ വന്നത് ?