App Logo

No.1 PSC Learning App

1M+ Downloads
തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ലയേത്?

Aകാസര്‍ഗോഡ്

Bകണ്ണൂര്‍

Cതൃശ്ശൂര്‍

Dകോഴിക്കോട്

Answer:

B. കണ്ണൂര്‍

Read Explanation:

തെയ്യങ്ങളുടെ നാടായാണ് കണ്ണൂർ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “തെയ്യം”. പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്.


Related Questions:

കേരളത്തിൽ പൂർണമായും വൈദ്യുതീകരിച്ച ആദ്യത്തെ ജില്ലയേത് ?
പത്തനംതിട്ടയുടെ സംസ്കാരിക തലസ്ഥാനം ഏത്?
Syanandapuram was the earlier name of?
കേരളത്തിൽ സാക്ഷരത നിരക്ക് എറ്റവും കൂടുതലുള്ള ജില്ല ഏത് ?
കണ്ണൂർ ജില്ല രൂപീകൃതമായ വർഷം ഏതാണ് ?