App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിൻ്റെ 2023-24 ലെ ബേസിക് ആനിമൽ ഹസ്ബൻഡറി സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം മുട്ട ഉൽപ്പാദനത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം ?

Aതമിഴ്‌നാട്

Bആന്ധ്രാ പ്രദേശ്

Cതെലങ്കാന

Dപശ്ചിമ ബംഗാൾ

Answer:

B. ആന്ധ്രാ പ്രദേശ്

Read Explanation:

മുട്ട ഉൽപ്പാദനം

• ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം - ആന്ധ്രാ പ്രദേശ് (17.85 %)

• രണ്ടാം സ്ഥാനം - തമിഴ്‌നാട് (15.64 %)

• മൂന്നാം സ്ഥാനം - തെലങ്കാന (12.88 %)

• നാലാം സ്ഥാനം - പശ്ചിമ ബംഗാൾ (11.37 %)

• റിപ്പോർട്ട് തയ്യാറാക്കിയത് - കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപാദന മന്ത്രാലയം


Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ ഭക്ഷ്യാൽപ്പാദനം നേരിടുന്ന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് ഏത് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടീകൾച്ചർ റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു?
ഇന്ത്യയിൽ റബ്ബർ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?

താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1. ഇന്ത്യയിൽ ഹരിത വിപ്ലവം നടപ്പിലാക്കുന്നതിനുള്ള രണ്ട് പരിപാടികളാണ് IADP യും AAP യും. 
  2. നോർമൻ ഇ ബോർലോഗ് 'ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്' ആയി കണക്കാക്കപ്പെടുന്നു.

 

പാഴ്ഭൂമിയിലെ കൽപകവൃക്ഷം ?