🔹 ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായാണ് മെഷീൻ സ്ഥാപിച്ചത്.
🔹 ബയോമെട്രിക് സംവിധാനമുള്ള മെഷീനിൽ ഗുണഭോക്താവിന് ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.