App Logo

No.1 PSC Learning App

1M+ Downloads
കേന്ദ സ്റ്റീൽ വകുപ്പ് ചുമതലയുള്ള മന്ത്രി ?

Aപിയൂഷ് ഗോയൽ

Bനിർമല സീതാരാമൻ

Cരാജ് കുമാർ സിംഗ്

DH D കുമാരസ്വാമി

Answer:

D. H D കുമാരസ്വാമി

Read Explanation:

കേന്ദ്ര ഘന വ്യവസായ മന്ത്രാലയം, സ്റ്റീൽ മന്ത്രാലയം എന്നിവയുടെ ചുമതല H D കുമാരസ്വാമിക്ക് ആണ്


Related Questions:

കേന്ദ്രത്തിലെ കാവല്‍ മന്ത്രിസഭയുടെ തലവന്‍ ആര്?

ഇവയിൽ പ്രധാനമന്ത്രിയുടെ ചുമതലകളിൽ ഉൾപ്പെടുന്നവ എന്തൊക്കെ? 

1) ആഭ്യന്തര-വിദേശ നയങ്ങൾ രൂപകൽപന ചെയ്യുന്നു 

2) ലോക്സഭ പിരിച്ചുവിടാൻ പ്രസിഡണ്ടിനെ ഉപദേശിക്കുന്നു

3) മന്ത്രിസഭയെയും പ്രസിഡണ്ടിനെയും മന്ത്രിസഭയെയും പാർലമെൻ്റിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുന്നു 

4) മന്ത്രിസഭയുടെ വലിപ്പം നിശ്ചയിക്കുന്നു

ഡെപ്യൂട്ടി പ്രധാനമന്ത്രി എന്ന നിലയിലും ധനമന്ത്രി എന്ന നിലയിലും ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ ഭരണാധികാരി?
2022-2023 ലെ കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിച്ചത് ആര്?
ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ സിഖ്മതസ്ഥൻ ?