App Logo

No.1 PSC Learning App

1M+ Downloads
പ്രിവി പഴ്സ് നിർത്തലാക്കിയ പ്രധാനമന്ത്രി ആര്?

Aരാജീവ് ഗാന്ധി

Bചന്ദ്രശേഖർ

Cവിശ്വനാഥ് പ്രതാപ് സിംഗ്

Dഇന്ദിരാഗാന്ധി

Answer:

D. ഇന്ദിരാഗാന്ധി

Read Explanation:

  • 1971 ലെ ഇരുപത്തിയാറാം ഭേദഗതിയിലൂടെയാണ് പ്രിവി പഴ്സ്  നിർത്തലാക്കുന്നത്.

Related Questions:

Who among the following shall communicate to the president all the decisions of the council of ministers under article 78?
കേന്ദ സ്റ്റീൽ വകുപ്പ് ചുമതലയുള്ള മന്ത്രി ?
അന്തർസംസ്ഥാന കൗൺസിൽ (Inter-state council) ചെയർമാൻ ?
താഴെ പറയുന്ന പ്രധാനമന്ത്രിമാരിൽ ആരുടെ സ്മാരകമാണ് ജൻനായക്സ്ഥൽ ?
വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് ആര് ?