കേരളം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ്റെ ആദ്യ ചെയമാൻ ആരായിരുന്നു ?Aഎം എം പരീത്പിള്ളBപാലാട്ട് മോഹൻദാസ്Cസിറിയക് ജോസഫ്Dജെ എസ് വർമ്മAnswer: A. എം എം പരീത്പിള്ള Read Explanation: ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് -ദേശീയ മനുഷ്യ അവകാശ കമ്മീഷൻ ദേശീയ മനുഷ്യ അവകാശ കമ്മിഷന്റെ ആസ്ഥാനം -മാനവ് അധികാർ ഭവൻ ന്യൂഡൽഹി ദേശീയ മനുഷ്യ അവകാശ കമ്മിഷൻ ഒരു സ്‌റ്റേറ്ആറ്റോറി ബോഡി ആണ് Read more in App