App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ അവകാശനിയമം 2009 പ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുവാനുള്ള കുട്ടികളുടെ പ്രായപരിധി :

A6 വയസു മുതൽ 14 വയസു വരെ

B8 വയസു മുതൽ 14 വയസു വരെ

C8 വയസു മുതൽ 12 വയസു വരെ

D6 വയസു മുതൽ 18 വയസു വരെ

Answer:

A. 6 വയസു മുതൽ 14 വയസു വരെ


Related Questions:

ഭരണഘടനാപരമായ രാജവാഴ്ച നിലനിൽക്കുന്ന ഇന്ത്യയുടെ അയൽ രാജ്യം ഏതാണ് ?
കേരളം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ്റെ ആദ്യ ചെയമാൻ ആരായിരുന്നു ?
ദേശീയ മനുഷ്യാവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം ?
ദേശീയ വനിതാ കമ്മീഷൻ ആക്ട് പാർലമെന്റ് പാസ്സാക്കിയ വർഷം ?
കൈലാഷ് സത്യാർത്ഥിക്കും മലാലയ്ക്കും സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം :