App Logo

No.1 PSC Learning App

1M+ Downloads
കേരളം ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

Aതിരുവനന്തപുരം

Bഎറണാകുളം

Cകോട്ടയം

Dഇടുക്കി

Answer:

B. എറണാകുളം

Read Explanation:

  • ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിന്റെയും ലക്ഷദ്വീപ് എന്ന കേന്ദ്രഭരണപ്രദേശത്തിന്റെയും ഉന്നത ന്യായാലയമാണ് കേരള ഹൈക്കോടതി.

  • കൊച്ചിയിലാണ് കേരള ഹൈക്കോടതിയുടെ ആസ്ഥാനം.


Related Questions:

വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത്
ബാലവേല നിരോധന നിയമം പാസ്സാക്കിയത്?
വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്
കോടതികളുടെ ശ്രേണീഘടന ശരിയായ രീതിയിൽ ക്രമീകരിക്കുക
ബാലനീതി നിയമം പാസ്സാക്കിയ വർഷം?