App Logo

No.1 PSC Learning App

1M+ Downloads
കേരളകലാമണ്ഡലത്തിൽ നിന്നും തുള്ളൽ കലാരൂപം പഠിച്ചിറങ്ങിയ ആദ്യ വനിത ആര് ?

Aകലാമണ്ഡലം പത്മാവതി

Bകലാമണ്ഡലം രേവതി

Cകലാമണ്ഡലം പത്മ

Dകലാമണ്ഡലം ദേവകി

Answer:

D. കലാമണ്ഡലം ദേവകി


Related Questions:

താളപ്രസ്താരം എന്ന കൃതിയുടെ കർത്താവ് ആരാണ് ?
2023 സെപ്റ്റംബറിൽ അന്തരിച്ച "അജിത് നൈനാൻ" ഏത് മേഖലയിൽ പ്രശസ്തൻ ആണ് ?
കഥകളിയുടെ ഉപജ്ഞാതാവ്?
' കേളി - ദി സിംഫണി ഓഫ് ലവ് ' എന്ന ആൽബം താഴെ പറയുന്ന ഏത് കലാകാരനുമായ ബന്ധപ്പെട്ടിരിക്കുന്നു ?
പുരന്ദരദാസിന്റെ യഥാർഥ നാമം?