Challenger App

No.1 PSC Learning App

1M+ Downloads
കേരളചരിത്രത്തിലെ "ശീമക്കാർ" എന്ന് വിളിച്ചിരുന്നതാരെ ?

Aറോമക്കാരെ

Bഗ്രീക്കുകാരെ

Cഡച്ചുകാരെ

Dഇംഗ്ലീഷുകാരെ

Answer:

D. ഇംഗ്ലീഷുകാരെ


Related Questions:

ബ്രിട്ടീഷുകാർ കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌തിരുന്ന സാധനങ്ങളിൽ പെടാത്തത് ഏത് ?
വാസ്കോഡ ഗാമയുടെ നേതൃത്വത്തിലുള്ള വ്യാപാരികളുടെ സംഘം കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്ത് എത്തിച്ചേർന്നതെന്നാണ്?
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം?
1531 ൽ ചാലിയം കോട്ട പണി കഴിപ്പിച്ച പോർച്ചുഗീസ് ഗവർണർ ആര് ?
വാസ്കോഡഗാമ കോഴിക്കോട് ആദ്യമായി എത്തി ചേർന്നത് ?