കേരളത്തിന്റെ കിരീടം എന്ന് വിശേഷിപ്പിക്കുന്ന ജില്ല ഏതാണ് ?Aതിരുവനന്തപുരംBഎറണാകുളംCകണ്ണൂർDഇടുക്കിAnswer: C. കണ്ണൂർ Read Explanation: കണ്ണൂർ കണ്ണൂർ ജില്ല രൂപീകൃതമായ വർഷം - 1957 ജനുവരി 1 കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല പ്രാചീന കാലത്ത് നൌറ എന്നറിയപ്പെട്ട ജില്ല സ്ത്രീപുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല വിശേഷണങ്ങൾ കേരളത്തിന്റെ കിരീടം തെയ്യങ്ങളുടെ നാട് തറികളുടെയും തിറകളുടെയും നാട് കേരളത്തിന്റെ മാഞ്ചസ്റ്റർ കൈത്തറിയുടെയും കലയുടെയും നഗരം Read more in App