App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ തനത് കലാരൂപം എന്നറിയപ്പെടുന്നത് ?

Aകഥക്

Bകഥകളി

Cയക്ഷഗാനം

Dഭരതനാട്യം

Answer:

B. കഥകളി

Read Explanation:

  • കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി.

  • സംഗീതം, സാഹിത്യം, അഭിനയം, നൃത്തം, വാദ്യം, ചിത്രരചന (മുഖത്ത്) എന്നിവയെല്ലാം ചേർന്ന ഒരു സമ്പൂർണ്ണ കലാരൂപമാണ് കഥകളി.

  • രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലെ കഥകളാണ് സാധാരണയായി കഥകളിയിൽ അവതരിപ്പിക്കുന്നത്

  • രാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്.

  • കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവയാണ്

  • കേരളത്തിന്റെ തനതായ ലാസ്യനൃത്തകലാരൂപം - മോഹിനിയാട്ടം


Related Questions:

Which of the following musical traditions and instruments are most closely associated with Kathak?
കഥകളി അവതരണത്തിലെ അവസാന ചടങ്ങ് ഏതാണ് ?
2024 ഫെബ്രുവരിയിൽ അന്തരിച്ച ഭവാനി ചെല്ലപ്പൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which of the following statements about the folk dances of Jammu and Kashmir is true?
What was the role of Lakshminarayan Shastry in the development of Kuchipudi?