Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ തനത് കായികവിനോദങ്ങൾ നിലനിർത്തുന്നതിനും പുതിയ തലമുറയ്ക്ക് കൈമാറാനും ആയി നടപ്പാക്കുന്ന പദ്ധതി ഏത്?

Aകളിത്തട്ട്

Bകിക്ക്ഓഫ്

Cഎയ്സ്

Dസ്‌മൈൽ

Answer:

A. കളിത്തട്ട്

Read Explanation:

മികച്ച കായിക താരങ്ങൾക്ക് ശാസ്ത്രീയമായ ഉന്നത പരിശീലനം നൽകി ലോകോത്തര നിലവാരമുള്ള കളിക്കാർ ആക്കി മാറ്റാനുള്ള പരിപാടിയാണ് - എലൈറ്റ് സ്കീം ഫുട്ബോളിൽ തൽപരരായ കുട്ടികളെ ചെറുപ്രായത്തിൽതന്നെ കണ്ടെത്തി വിദഗ്ധ പരിശീലനം ലഭ്യമാക്കി മികച്ച ഫുട്ബോൾ കളിക്കാരൻ ആക്കി മാറ്റാനുള്ള പദ്ധതിയാണ് -കിക്ക്ഓഫ്


Related Questions:

കേരളത്തിന്റെ ഇപ്പോഴത്തെ കായിക വകുപ്പ് മന്ത്രി ആരാണ്?
കേരളത്തിൽ ആദ്യ ലിംഗപദവി ബജറ്റ് അവതരിപ്പിച്ച വർഷം?
കേരള ഭൂപരിഷ്കരണ നിയമം, 1963 ൽ ലാൻഡ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പ്?
ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുമുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
2024 ജനുവരിയിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗമായി നിയമിതയായ മുൻ ഡി ജി പി ആര് ?