App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ ഇപ്പോഴത്തെ കായിക വകുപ്പ് മന്ത്രി ആരാണ്?

Aവി. അബ്ദുറഹ്മാൻ

Bപി. രാജീവ്

Cഎ.കെ. ശശിന്ദ്രൻ

Dജി.ആർ. അനിൽ

Answer:

A. വി. അബ്ദുറഹ്മാൻ

Read Explanation:

മന്ത്രിമാരും വകുപ്പുകളും

  • വി. അബ്ദുറഹ്മാൻ - കായികം ,വഖഫ് ,ഹജജ് തീർത്ഥാടനം ,ന്യൂനപക്ഷ ക്ഷേമം ,തപാൽ &ടെലിഗ്രാഫ് ,റെയിൽവേ

  • പി . രാജീവ് - നിയമം ,വ്യവസായം ,കയർ വകുപ്പ് ,ജിയോളജി ,ഖനനം ,ഖാദി ,ഗ്രാമ വ്യവസായങ്ങൾ ,കശുവണ്ടി വ്യവസായം ,പ്ലാന്റേഷൻ ഡയറക്ടറേറ്റ്

  • എ.കെ. ശശിന്ദ്രൻ - വനം ,വന്യജീവി വകുപ്പ്

  • ജി.ആർ. അനിൽ - ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ,ഉപഭോക്തൃകാര്യം ,ലീഗൽ മെട്രോളജി


Related Questions:

ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ്?
R ശങ്കറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ കേരള ഭൂപരിഷ്കരണ ബില് നിയമസഭയിൽ പാസ്സാക്കിയ സമയത്തെ റവന്യൂ മന്ത്രി ?
2011ലെ സെന്സസ് പ്രകാരം ഇന്ത്യയിലെ ചൈൽഡ് സെക്സ് റേഷ്യോ ഏറ്റവും കൂടിയ സംസ്ഥാനം.?
നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷനെ സംബന്ധിച്ച് ബാധകമല്ലാത്തത് ഏത് ?
താഴെപ്പറയുന്നവയിൽ ഏതാണ് അനുവദനീയമായ ഡെലിഗേഷൻ അല്ലാത്തത് ?