കേരളത്തിന്റെ തനത് സംഗീത ശൈലി ആണ് ?AകഥകളിBലളിത സംഗീതംCസോപാന സംഗീതംDകർണാടക സംഗീതംAnswer: C. സോപാന സംഗീതം Read Explanation: കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം. നടയടച്ചുതുറക്കലിനാണ് സാധാരണയായി സോപാനസംഗീതം അവതരിപ്പിക്കാറുള്ളത്. അമ്പലവാസി മാരാര്, പൊതുവാൾ സമുദായത്തിൽപ്പെട്ടവരാണ് സോപാന സംഗീതം സാധാരണയായി അവതരിപ്പിക്കുന്നത്. ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്. Read more in App