Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ പതിനൊന്നാമത് ശമ്പള പരിഷ്കരണ കമ്മീഷൻ ചെയർമാൻ ആരാണ്?

Aശങ്കരനാരായണ അയ്യർ

Bകെ മോഹൻ ദാസ്

Cപി കെ ഹനീഫ

Dരാമചന്ദ്രൻ നായർ

Answer:

B. കെ മോഹൻ ദാസ്


Related Questions:

സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ ?
കേരള സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ ആരാണ് ?
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായത് ?
കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമനിർമ്മാണ) കമ്മീഷൻ രൂപീകരിച്ചത്?
നിലവിലെ ഓംബുഡ്സ്മാൻ ജസ്റ്റിസ്?