Challenger App

No.1 PSC Learning App

1M+ Downloads
കേരള വനിത കമ്മീഷൻ ബിൽ പാസ്സാക്കിയ വർഷം ?

A1996

B1995

C1992

D2000

Answer:

B. 1995

Read Explanation:

ദേശീയ വനിതാ കമ്മീഷന്റെ മാതൃകയിൽ 1990ൽ കേരള സംസ്ഥാനത്ത് കേരള വനിതാ കമ്മീഷൻ ബില്ലിന്റെ തയ്യാറാക്കി.ബിൽ 1990ൽ ഇന്ത്യൻ രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ചെങ്കിലും, അഞ്ച് വർഷങ്ങൾക്ക് ശേഷം 1995 സെപ്തംബർ 15-നാണ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ കേരള വനിതാ കമ്മീഷൻ നിയമം പാസ്സായത്. 1996-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ആദ്യ കമ്മീഷൻ രൂപീകരിച്ചു.


Related Questions:

ഇന്ത്യയുടെ ശരാശരി വരുമാനം 2020-21- ൽ?
ഇപ്പോഴത്തെ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ആര് ?
കേരള സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് രൂപീകരിച്ച വർഷം?
കേരള കര്‍ഷക കടാശ്വാസ കമ്മീഷന്റെ ആസ്ഥാനം ?
സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ ?