കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്തി?Aപട്ടം താണുപിള്ളBവി.പി.മേനോൻCഇ.എം.എസ്. നമ്പൂതിരിപ്പാട്Dകെ.കരുണാകരൻAnswer: A. പട്ടം താണുപിള്ള Read Explanation: കേരളത്തിലെ പ്രഗല്ഭനായ ഒരു രാഷ്ട്രീയനേതാവും തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു-കൊച്ചിയുടെയും ഐക്യകേരളത്തിന്റെയും മുഖ്യമന്ത്രി, പഞ്ചാബിന്റെയും ആന്ധ്രാപ്രദേശിന്റെയും ഗവർണർ തുടങ്ങി നിരവധി പദവികൾ വഹിച്ച വ്യക്തിയുമായിരുന്നു പട്ടം താണുപിള്ള.Read more in App