App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം?

A14

B28

C20

D25

Answer:

C. 20

Read Explanation:

മണ്ഡലങ്ങളുടെ പുനർനിർണ്ണയത്തിനുശേഷം 2009 മുതൽ കേരളത്തിൽ താഴെ പറഞ്ഞിരിക്കുന്ന 20 ലോക്‌സഭാമണ്ഡലങ്ങളാണുള്ളത്.


Related Questions:

നിലവിലത്തെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ
കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡ് ?
കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പു മന്ത്രി :
കേരള സംസ്ഥാനത്തിന്റെ ഭരണക്രമത്തിന്റെ ആധികാരിക രേഖ ?
1969-ൽ പാസ്സാക്കിയ ഭൂപരിഷ്ക്കരണ നിയമം ലക്ഷ്യമിട്ടത് :