App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ചേര രാജാക്കന്മാരുടെ പ്രാധാന്യം വൃക്തമാക്കുന്ന പ്രധാനപ്പെട്ട ചരിത്ര സ്രോതസ്സുകളില്‍ ഒന്നാണ്‌ ?

Aപതിറ്റുപത്ത്‌

Bപുറനാനൂറ്‌

Cഅകനാനൂറ്‌

Dചിലപ്പതികാരം

Answer:

A. പതിറ്റുപത്ത്‌

Read Explanation:

  • ആദ്യകാല ചേര രാജാക്കന്മാരുടെ ചരിത്രത്തിനെ കുറിച്ച് പരാമർശിക്കുന്ന സംഘകാല  കൃതിയാണ്‌ പതിറ്റുപത്ത്‌.
  • ചേര നാട്ടു രാജാക്കൻമാരായ പത്തുപേരെക്കുറിച്ചു രചിക്കപ്പെട്ട പത്തു പാട്ടുകൾ വീതമുള്ളതും ആകെ നൂറെണ്ണം ചേർന്നതുമായ ഒരു സമാഹാരമാണ് ഇത്

Related Questions:

പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത് :
കോഴിക്കോട്ടെ മാനവിക്രമൻ നമ്പൂതിരിപ്പാടിന്റെ സദസ്യൻ :
ബി.സി.500നും എ.ഡി.300നും ഇടയ്ക്കുള്ള കാലഘട്ടം :
ജൂതന്മാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘങ്ങളായിരുന്നു _____ .
രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആര്?