App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ വിസ്തീർണ്ണം ?

A28863 ച.കി.മീ.

B38214 ച.കി.മീ.

C36863 ച.കി.മീ.

D38863 ച.കി.മീ

Answer:

D. 38863 ച.കി.മീ


Related Questions:

കേരളത്തിന്റെ തെക്കേ അറ്റത്തെ അസംബ്ലി മണ്ഡലം ഏതാണ് ?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ പട്ടണം ?
കേരളത്തിലെ ആദ്യത്തെ കോളേജ് ഏത് ?
First Municipality in India to become a full Wi-Fi Zone :
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ ഏതാണ് ?