App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലൂടെ കടന്നു പോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതാണ് ?

ANH 66

BNH 544

CNH 766

DNH 183

Answer:

A. NH 66

Read Explanation:

🔹 NH 66 • കേരളത്തിലെ ദൂരം: 677.77 km • ആകെ ദൂരം : 1640.66 km • ബന്ധിക്കുന്നത്: പൻവേൽ-കന്യാകുമാരി • കേരളത്തിൽ ബന്ധിക്കുന്നത്: തലപ്പാടി-കളിയിക്കാവിള


Related Questions:

കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി ഓട്ടോ പദ്ധതി ആദ്യമായി നടപ്പാക്കുന്നത് എവിടെ ?
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകളുടെ എണ്ണം എത്ര ?
കൊല്ലം ബൈപാസ് ഏതു ദേശീയ പാതയുടെ ഭാഗമാണ് ?
ചമ്രവട്ടം പാലം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?
NH 47A -യുടെ നീളം