App Logo

No.1 PSC Learning App

1M+ Downloads
NH 47A -യുടെ നീളം

A5.9 Km

B210 km

C81 km

D110 km

Answer:

A. 5.9 Km

Read Explanation:

NH 47A -യുടെ പുതിയ പേര് - NH 966B (കുണ്ടന്നൂർ - വെല്ലിങ്ടൺ)


Related Questions:

കേരളത്തിലെ ആദ്യ തൂക്കുപാലം പുനലൂരിൽ നിർമ്മിച്ച വർഷം ഏത് ?
കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത ഏതാണ് ?
കേരളത്തിൽ ആദ്യ ജിയോസെൽ റോഡ് എവിടെയാണ് നിർമ്മിച്ചിട്ടുള്ളത് ?
എം. സി. റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മ്മിക്കുന്ന പാതയുടെ പേര്‌
ഏതു ലക്ഷ്യത്തോടെയാണ് 'നവകേരള എക്സ്പ്രസ്സ്' എന്ന ബസ് സർവീസ് ആരംഭിച്ചത് ?