App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 A ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

Aഅടിമാലി - ചെലിമാട്‌

Bഭരണിക്കാവ് - വണ്ടിപ്പെരിയാർ

Cഫറോക്ക് - പാലക്കാട്

Dഇടപ്പള്ളി - സേലം

Answer:

B. ഭരണിക്കാവ് - വണ്ടിപ്പെരിയാർ


Related Questions:

കേരളത്തിലെ പൊതുഗതാഗത മേഖലയിൽ മാറ്റം കൊണ്ടുവരുന്നതിനായി KSRTC ആരംഭിക്കുന്ന പദ്ധതിയാണ് ?
NH 47A -യുടെ നീളം
കേരളത്തിൽ ആദ്യ ജിയോസെൽ റോഡ് എവിടെയാണ് നിർമ്മിച്ചിട്ടുള്ളത് ?
ഏതു സ്ഥലത്തുവെച്ചാണ് എംസി റോഡും NH66 ഉം കൂടിച്ചേരുന്നത് ?
പനവേൽ - കന്യാകുമാരി ബന്ധിപ്പിക്കുന്ന ദേശീയപാത ഏതാണ് ?