App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ അവിവാഹിതരായ മാതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി ?

Aസ്നേഹസ്പർശം

Bകാരുണ്യ

Cസ്നേഹാശ്വാസം

Dസ്നേഹപൂർവ്വം

Answer:

A. സ്നേഹസ്പർശം

Read Explanation:

  • പ്രതിമാസം 1000 രൂപ ധനസഹായം അനുവദിച്ചു വന്ന ധനസഹായം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
  • പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം മറ്റ് വിവാഹിതരല്ലാത്ത അഗതികളായ അമ്മമാര്‍ക്കും ലഭിക്കുന്ന രീതിയില്‍ പിന്നീട് ഭേദഗതി വരുത്തി ഉത്തരവായി.

Related Questions:

കോവിഡ് മൂലമുണ്ടാകുന്ന മാനസികസമ്മർദം കുറയ്ക്കാൻ സർക്കാർ ആരംഭിച്ച സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം ?
നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിൻ്റെ ഭാഗമായി ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിനായി കേരള സർക്കാർ അവതരിപ്പിച്ച മൊബൈൽ ആപ്പ് ?
സാമൂഹ്യ നീതി വകുപ്പിൻ്റെ പ്രതിഭ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരാണ്?
Which Kerala tourism initiative promotes responsible tourism practices?
എല്ലാവർഷവും കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ?