App Logo

No.1 PSC Learning App

1M+ Downloads
രക്തജന്യ രോഗങ്ങളായ ഹീമോഫീലിയ , അരിവാൾ രോഗം, തലാസീമിയ തുടങ്ങിയ രോഗങ്ങൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി ?

Aആശാധാര

Bയുവദീപ്തി

Cസ്നേഹിത

Dസ്നേഹദീപ്തി

Answer:

A. ആശാധാര

Read Explanation:

  • ആശാധാര - രക്തജന്യ രോഗങ്ങളായ ഹീമോഫീലിയ , അരിവാൾ രോഗം, തലാസീമിയ തുടങ്ങിയ രോഗങ്ങൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി 
  • 55 വയസ്സിൽ താഴെയുള്ള വിധവകൾക്ക് സ്വയം തൊഴിലിനും ഒറ്റ തവണ 30,000 രൂപ സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - സഹായ ഹസ്തം
  • സ്ത്രീകളുടെ പുനർ വിവാഹത്തിന് 25000 രൂപ സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - മംഗല്യ
  • വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - പടവുകൾ

Related Questions:

Which of the following scheme is not include in Nava Kerala Mission ?
ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര് ?
മൃഗ സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കേരള മൃഗ സംരക്ഷണ വകുപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
കന്നുകാലി വളർത്തൽ പഠിപ്പിക്കുന്നതിനും മൃഗസംരക്ഷണ സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന കേന്ദ്ര സർക്കാരുകൾ സംയുക്തമായി ആരംഭിച്ച പദ്ധതി ?
മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി