App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദിവാസി ഊരുകളിൽ മൺമറയാൻ സാധ്യതയുള്ള കലാരൂപങ്ങളെ കണ്ടെത്തി പ്രൊഫഷണൽ പ്രോഗ്രാമാക്കി മാറ്റുന്നതിനായി കുടുംബശ്രീ മുഖേന ആരംഭിക്കുന്ന പദ്ധതി ?

Aജൻ ഗൽസ

Bപൊലിവ്

Cവനിക

Dഗോത്ര നാട്യ

Answer:

A. ജൻ ഗൽസ

Read Explanation:

• കലാരൂപങ്ങൾ അവതരിപ്പിക്കാൻ വേണ്ടി ഗോത്ര വിഭാഗത്തിലുള്ളവരെ തിരഞ്ഞെടുത്ത് പദ്ധതിയുടെ ഭാഗമായി സംരംഭക യൂണിറ്റുകൾ നിർമ്മിക്കും • ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രോഗ്രാമുകൾ അവതരിപ്പിക്കുകയാണ് ലക്ഷ്യം • "ജൻ ഗൽസ" എന്ന വാക്കിൻ്റെ അർത്ഥം - ജനങ്ങളുടെ ഉത്സവം


Related Questions:

ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നുന്നതിനും ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?
സാന്ത്വന പരിചരണം നൽകുന്നു.
സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതി ?
ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരള സർക്കാർ ആരംഭിച്ച ചികിത്സാ സഹായ പദ്ധതി ഏത്?
"ലാഭപ്രഭ" ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?